30ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡ് തകര്‍ത്ത് പാകിസ്താന്‍ താരം. ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന കോലിയുടെ റെക്കോഡാണ് പാക് താരം ബാബര്‍ അസം പഴങ്കഥയാക്കിയത്.
Babar Azam Breaks Virat Kohli's Record, Becomes Fastest To 1,000 T20I Runs